ഇസ്‌ലാമിക് സൈറ്റ് നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ? അങ്ങനെയെങ്കില്‍ അതിനുണ്ടായിരിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന മേന്‍മകളെന്തൊക്കെ?.
- ഇസ്‌ലാമിനെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുന്നതാകണം.
- വിഷയങ്ങള്‍ പെട്ടെന്ന് കണ്ടെത്തി അനായാസം വായിക്കാന്‍ സാധിക്കണം.
- ആധികാരികമായിരിക്കണം. സംഘടനാപക്ഷപാതങ്ങളില്‍നിന്ന് മുക്തമായിരിക്കണം.
- നിരന്തരം നിരീക്ഷിക്കപ്പെടുകയും അപഡേറ്റ് ചെയ്യപ്പെടുകയും വേണം.
- വായനക്കാരുടെ സംശയങ്ങള്‍ക്ക് താമസംവിനാ പ്രതികരണം ലഭ്യമാകണം.
- സ്വന്തന്ത്രമായി ഉപയോഗപ്പെടുത്താനും. അനായാസം ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കാനുംസാധിക്കണം.
- വിഷയങ്ങല്‍ കാര്യമാത്ര പ്രസക്തമായിരിക്കണം. അനാവശ്യവിരണങ്ങളും സുദീര്‍ഘമായആഖ്യാനങ്ങളും ആവശ്യമില്ല.
- ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടിലഭിക്കുന്നതാകണം.
- ഇസ്‌ലമിനെ പഠിക്കാന്‍ അവസരം ലഭിക്കാത്ത മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് ലളിതമായി കാര്യങ്ങള്‍പഠിക്കാനുതകുന്നതാകണം.
- ആവശ്യമായ ഓഡിയോ വീഡിയോ ലഭിക്കാന്‍ സൗകര്യം വേണം.
- ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വേണം
എങ്കിലിതാ നിങ്ങളെ സഹായിക്കാന്‍ www.islamdarsanam.com ഒരു സമ്പൂര്‍ണ ഇസ്‌ലാമിക പഠനസഹായി.
ഇസ്‌ലാമിക പഠന സോഫ്റ്റ് വെയര്‍ പോലെ ലളിതം. മുകളിലെ മെയിന്‍മെനുവില്‍ ക്ലിക്ക് ചെയ്യുന്നതോടെ അതിന്റെ സബ് മെനു വലത് വശത്ത് ലഭ്യമാകുന്നു. അതില്‍ നിങ്ങള്‍ അന്വേഷിക്കുന്ന വിഷയത്തില്‍ ക്ലിക്ക് ചെയ്യുന്നതോടെ പ്രസ്തുത പേജിലേക്ക് നാവിഗേറ്റ് ചെയ്യുന്നു. അതിലെ അനുബന്ധവിഷയങ്ങള്‍ വലത് വശത്തെ മെനുവില്‍ താഴെ നിന്ന് സെലക്ട് ചെയത് വായിക്കാന്‍ കഴിയും.
പ്രസതുത ലേഖനം പ്രിന്റ് ചെയ്യാനും നിങ്ങളുടെ സുഹൃത്തിന് അയക്കാനും വളരെ നിഷ്പ്രയാസം കഴിയും.
മുകളില്‍ പറയപ്പെട്ട വിശേഷണങ്ങളോടെ ഇതാ ഇസ്‌ലാമിനെക്കുറിച്ചറിയാന്‍ ഒരു സമഗ്രസൈറ്റ്. സൈറ്റിന്റെ ബീറ്റാവേര്‍ഷനിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
2 അഭിപ്രായ(ങ്ങള്‍):
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.
വളരെ നല്ല സംരംഭം..എല്ലാ വിധ ആശംസകളും നേരുന്നു..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.